ഇര്‍ഫാന്റെ മരണത്തില്‍ വിദ്വേഷം വിളമ്പി സംഘികള്‍ | Oneindia Malayalam

ഇര്‍ഫാന്റെ മരണത്തില്‍ വിദ്വേഷം വിളമ്പി സംഘികള്‍ | Oneindia Malayalam

br br Hate Campaign On Irffan Khan's Death In Sanghi Profilesbr വളരെ വേദനയോടെ ആണ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണ വാര്‍ത്ത രാജ്യം കേട്ടത്. അര്‍ബുദ ബാധയെ തുടര്‍ന്ന് 53ആം വയസ്സില്‍ പൊലിഞ്ഞത് ഇന്ത്യന്‍ സിനിമയില്‍ പരകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ ആയിരുന്നു. രാജ്യം ഒന്നടങ്കം ആ വിയോഗത്തില്‍ സങ്കടപ്പെടുമ്പോള്‍ താരത്തിന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണവുമായി സംഘി അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സജീവം. ഒരു ജിഹാദി കൂടി ഇല്ലാതായി എന്ന് പറഞ്ഞാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത്.


User: Oneindia Malayalam

Views: 101

Uploaded: 2020-04-29

Duration: 02:41

Your Page Title