uae medical centre develops treatment for pandemic

uae medical centre develops treatment for pandemic

വൈറസിനെതിരെ പുതിയ കണ്ടുപിടുത്തവുമായി യുഎഇbr br കൊറോണ വൈറസ് രോഗത്തിനെതിരായ ചികില്‍സയില്‍ വന്‍ നേട്ടം കൈവരിച്ച് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. മൂലകോശ ചികില്‍സാ രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. 73 രോഗികളില്‍ നടത്തിയ ആദ്യ ഘട്ട ചികില്‍സ വിജയകരമാണ്.


User: Oneindia Malayalam

Views: 9.7K

Uploaded: 2020-05-02

Duration: 02:10

Your Page Title