ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam

ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam

br Missing, Chinese 'Bat Woman' denies defecting to West with secrets of virus originbr br ചൈന കൊറോണ വൈറസ് സംബന്ധിച്ച വിവരം മറച്ചുവെക്കുന്ന എന്ന ആരോപണം ശക്തമാണ് ,ഇപ്പോഴിതാ ഇതിനെ സാധൂകരിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നതും, ബാറ്റ് വുമണ്‍ എന്ന് വിളിപ്പേരുള്ള ശാസ്ത്രജ്ഞയിലേക്കാണ് ഇപ്പോള്‍ എല്ലാ വിരലുകളും നീളുന്നത്. ഈ വൈറസിനെ പുറത്തുവിട്ടത് ഇവരാണെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നത്,. എന്നാല്‍ ചൈന ഇത് സ്ഥിരീകരിക്കാന്‍ തയ്യാറല്ല.


User: Oneindia Malayalam

Views: 1.7K

Uploaded: 2020-05-04

Duration: 02:50