icmr praises kerala model

icmr praises kerala model

പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും രാജ്യത്തിന് മാതൃകbr br പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും രോഗിപരിചരണത്തിനൊപ്പം സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കേണ്ടതാണെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി- സമ്പര്‍ക്കരോഗവിഭാഗം മേധാവി ഡോ. രാമന്‍ ഗംഗാഖേഡ്കര്‍ അഭിപ്രായപ്പെട്ടു.


User: Oneindia Malayalam

Views: 1.3K

Uploaded: 2020-05-07

Duration: 02:07

Your Page Title