Riyadh, Bahrain flights to bring back expats to Kerala today : Oneindia Malayalam

Riyadh, Bahrain flights to bring back expats to Kerala today : Oneindia Malayalam

പ്രവാസികളെത്തുക സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുംbr br br br ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്ന റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുന്നത്. പ്രത്യേക വിമാനം മുംബൈയില്‍ നിന്നും റിയാദില്‍ എത്തി പ്രവാസികളുമായി കോഴിക്കോടേക്ക് മടങ്ങും.


User: Oneindia Malayalam

Views: 328

Uploaded: 2020-05-08

Duration: 02:00

Your Page Title