Lulu group owner MA Yusuf ali's luxury car collection

Lulu group owner MA Yusuf ali's luxury car collection

യൂസഫ് അലിയുടെ ആഢംബര വാഹനങ്ങൾ ഏതൊക്കെ?br br ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഉടമ യൂസഫ് അലി രാജ്യത്തെ ഏറ്റവും ധനികരിൽ ഒരാളാണ്. നിലവിൽ 3700 കോടി രൂപ ആസ്ഥിയുള്ള ഇദ്ദേഹം ഒന്നിലധികം വിജയകരമായ ബിസിനസുകളുടെ ഉടമയാണ്.ലുലു സാമ്രജ്യത്തിന്റെ അധിപൻ യൂസഫ് അലിയുടെ വാഹന ശേഖരം നമുക്ക് ഒന്ന് പരിശോധിക്കാം.


User: Oneindia Malayalam

Views: 9

Uploaded: 2020-05-11

Duration: 04:10