ഗോള്‍ഡ് ഫിഷിനെ വെള്ളത്തിലേക്കിട്ട് ജീവന്‍ രക്ഷിക്കുന്ന നായ | Oneindia Malayalam

ഗോള്‍ഡ് ഫിഷിനെ വെള്ളത്തിലേക്കിട്ട് ജീവന്‍ രക്ഷിക്കുന്ന നായ | Oneindia Malayalam

Adorable video of dog saving goldfish goes viralbr മനുഷ്യനേക്കാള്‍ കനിവ് മൃഗങ്ങള്‍ക്കാണെന്ന് പറയാറുണ്ട്. മൃഗങ്ങളില്‍ ഏറ്റവും സ്‌നേഹവും കരുതലും നായകള്‍ക്കാണ്. ഇപ്പോള്‍ ഒരു നായ ജീവനുവേണ്ടി പിടഞ്ഞ ഗോള്‍ഡ് ഫിഷിനെ രക്ഷിക്കുന്ന കാഴ്ചയാണ് ശ്രദ്ധിക്കപ്പെടുന്നത്.

User: Oneindia Malayalam

Views: 78

Uploaded: 2020-05-11

Duration: 01:33

Your Page Title