മുഖ്യമന്ത്രിക്ക് നന്ദി,മരുന്ന് യു.എസില്‍ എത്തി | Oneindia Malayalam

മുഖ്യമന്ത്രിക്ക് നന്ദി,മരുന്ന് യു.എസില്‍ എത്തി | Oneindia Malayalam

കൊവിഡ് കാലത്തെ കേരളത്തെ സുരക്ഷിതമായി കാത്ത പിണറായി സര്‍ക്കാരിനെ ലോകമെമ്പാടും വാഴ്ത്തുകയാണ്. ഓരോ ദിവസവും മാധ്യമങ്ങളെ കാണുകയും ജനങ്ങള്‍ക്ക ധൈര്യം പകരുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് കീഴില്‍ ക്ൃത്യമായും സംഘടിതമായും അക്ഷീണം പരിശ്രമിക്കുന്ന ആരോഗ്യവകുപ്പും നമ്മുക്ക് ഉണ്ട്. ലോക്ഡൗണില്‍ അകപ്പെട്ട് പോയ പലര്‍ക്കും കരുതലാകാനും മുഖ്യമന്ത്രിക്ക് സാധിച്ചു.


User: Oneindia Malayalam

Views: 304

Uploaded: 2020-05-14

Duration: 04:05

Your Page Title