Lockdown 4.0 : All you need to know about new measures | Oneindia Malayalam

Lockdown 4.0 : All you need to know about new measures | Oneindia Malayalam

നാലാം ഘട്ട ലോക്ക്ഡൗണ്‍ ആരംഭിക്കുമ്പോൾ br പൊതുഗതാഗതവും ഇളവുകളും എങ്ങനെയാകും br br br br കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും ഇളവുകളോടെ തുടരാനാണ് തീരുമാനം. നിയന്ത്രങ്ങള്‍ നിലനിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. മെയ് 18 മുതല്‍ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ആരംഭിക്കും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമെന്നാണ് സൂചന.


User: Oneindia Malayalam

Views: 2.4K

Uploaded: 2020-05-15

Duration: 02:00

Your Page Title