പ്രവാസികളുമായി കപ്പല്‍ കൊച്ചിയിലെത്തി | Oneindia Malayalam

പ്രവാസികളുമായി കപ്പല്‍ കൊച്ചിയിലെത്തി | Oneindia Malayalam

SHip which carried people from Mali has reached Kochi Portbr ഐ.എന്‍.എസ് ജലാശ്വ 588 യാത്രക്കാരുമായി കൊച്ചി തീരത്ത് എത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. 588 യാത്രക്കാരുമായാണ് രണ്ടാം വട്ടം ജലാശ്വ എത്തിയത്.


User: Oneindia Malayalam

Views: 60

Uploaded: 2020-05-17

Duration: 03:59

Your Page Title