ഡോക്ടറെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് | Oneindia Malayalam

ഡോക്ടറെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് | Oneindia Malayalam

br br വിശാഖപട്ടണത്ത് ഡോക്ടര്‍ക്ക് നേരെ പോലീസ് ക്രൂരത. ഡോക്ടര്‍ കെ സുധാകറിനെ പോലീസ് റോഡില്‍ കൈ കെട്ടി, വിവസ്ത്രനാക്കി വലിച്ചിഴച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആന്ധ്ര പ്രദേശില്‍ വന്‍ വിവാദമായിരിക്കുകയാണ്.


User: Oneindia Malayalam

Views: 1.9K

Uploaded: 2020-05-18

Duration: 02:24

Your Page Title