പാർക്കുകൾക്ക് തുറക്കാൻ അനുമതി; വൻ തിരക്ക് | Oneindia Malayalam

പാർക്കുകൾക്ക് തുറക്കാൻ അനുമതി; വൻ തിരക്ക് | Oneindia Malayalam

br Morning joggers and walkers were standing in a queue to enter Lalbagh in Bengalurubr br പാർക്കുകൾ തുറക്കാൻ അനുമതി നൽകിയതോടെ കർണാടകത്തിൽ പ്രഭാതസവാരിക്കാർ കൂട്ടത്തോടെയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. നാലാം ഘട്ട ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴാണ് പാർക്കുകൾക്ക് രാവിലെ രണ്ട് മണിക്കൂർ തുറക്കാൻ അനുമതി നൽകിയത്. ഇതോടെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്.


User: Oneindia Malayalam

Views: 56

Uploaded: 2020-05-20

Duration: 01:38