Jason Hickel Praises Kerala Model | Oneindia Malayalam

Jason Hickel Praises Kerala Model | Oneindia Malayalam

Jason Hickel Praises Kerala Modelbr കൊറോണയെ ഫലപ്രദമായി നേരിടുന്ന കേരള മോഡലിനെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊറോണ പ്രതിരോധത്തില്‍ ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജേസണ്‍ ഹിക്കല്‍.കൊറോണയെ നേരിടുന്നതില്‍ മാത്രമല്ല, സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും ഇതില്‍ ഇന്ത്യ, ചൈന രാജ്യങ്ങളെ കേരളം കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു.


User: Oneindia Malayalam

Views: 792

Uploaded: 2020-05-20

Duration: 01:50

Your Page Title