kerala is going to take crucial decissions

kerala is going to take crucial decissions

കേരളം കടുത്ത നിയന്ത്രണത്തിലേയ്ക്ക് br br വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിമാനസര്‍വ്വീസ് ആരംഭിച്ചത്. പുറത്ത് നിന്ന് വരുന്നവരില്‍ ചിലര്‍ക്ക് രോ?ഗബാധ ഉണ്ടാവാം. ഇത് കണക്കിലെടുത്ത് കരുതല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


User: Oneindia Malayalam

Views: 2.3K

Uploaded: 2020-05-20

Duration: 01:59