പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തി | Oneindia Malayalam

പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തി | Oneindia Malayalam

Prithviraj and Aadujeevitham team has landed at Kochibr ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ ആടുജീവിതം സംഘം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തി. കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 58 ആളുകള്‍ അടങ്ങുന്ന സംഘം എത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് രാവിലെ അവര്‍ എത്തിയത്.


User: Oneindia Malayalam

Views: 1.1K

Uploaded: 2020-05-22

Duration: 01:55

Your Page Title