Kuwait’s Municipality to dismiss all expats | Oneindia Malayalam

Kuwait’s Municipality to dismiss all expats | Oneindia Malayalam

പെരുന്നാളിന് ശേഷം 50 br വിദേശികളെ പിരിച്ചു വിടുംbr br br br വൈറസ് വ്യാപനം ശക്തമായി തന്നെ തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഭരണകൂടം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഇതോടൊപ്പം തന്നെ വര്‍ധിച്ചി വരികയാണ്. ഈ സാഹചര്യത്തില്‍ മലയാളികളായ പ്രവാസികള്‍ക്കടക്കം തിരിച്ചടിയാവുന്ന കടുത്ത തീരുമാനങ്ങളിലേക്ക് കുവൈത്ത് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


User: Oneindia Malayalam

Views: 638

Uploaded: 2020-05-22

Duration: 02:31

Your Page Title