Uthra's one-year-old son and Sooraj's mother are missing | Oneindia Malayalam

Uthra's one-year-old son and Sooraj's mother are missing | Oneindia Malayalam

അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്br br അഞ്ചലില്‍ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും കാണാനില്ലെന്ന് പൊലീസ്. ഉത്രയുടെ കൊലപാതകത്തിന് പിന്നാലെ ഇവരുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.


User: Oneindia Malayalam

Views: 3

Uploaded: 2020-05-26

Duration: 02:06

Your Page Title