വിരേന്ദ്ര കുമാറിന് അനുശോചനം അറിയിച്ച് മലയാളികൾ | Oneindia Malayalam

വിരേന്ദ്ര കുമാറിന് അനുശോചനം അറിയിച്ച് മലയാളികൾ | Oneindia Malayalam

Virendra Kumar's condolescence at Kozhikകേരളത്തിന് എം.പി വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയ അതികായനെ നഷ്ടമായിരിക്കുന്നു. 84ആം വയസ്സിലെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. രാഷ്ട്രീയ നേതാവ്, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ തിളങ്ങിയ വീരേന്ദ്ര കുമാര്‍ നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിയും മാതൃഭൂമി മാനേജിങ് ഡയറക്ടറും ആണ്.


User: Oneindia Malayalam

Views: 326

Uploaded: 2020-05-29

Duration: 03:03

Your Page Title