BJP leder Umesh Katti and 20 MLA's against BS Yediyurappa; asks for ministerial berth

BJP leder Umesh Katti and 20 MLA's against BS Yediyurappa; asks for ministerial berth

BJP leder Umesh Katti and 20 MLA's against BS Yediyurappa; asks for ministerial berthbr കൊവിഡ് പ്രതിസന്ധിയ്ക്കിടെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയ്‌ക്കെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. നേരത്തേ തന്നെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയില്‍ അതൃപ്തി അറിയിച്ച് നിരവധി നേതാക്കള്‍ ദേശീയ നേതൃത്വത്തോട് പരാതി പെട്ടിരുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസിനോട് യെഡി മൃദു സമീപനം പുലര്‍ത്തുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പരാതി ഉയര്‍ത്തുന്നത്.അതിനിടടെ മുഖ്യമന്ത്രിയ്‌ക്കെതിരെ വാളെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എമാര്‍. വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള 20 എംഎല്‍എമാരാണ് യെഡിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തിയത്.


User: Oneindia Malayalam

Views: 1.5K

Uploaded: 2020-05-29

Duration: 02:44

Your Page Title