Low pressure in Arabian Sea; Heavy rain likely for 5 days in Kerala | Oneindia Malayalam

Low pressure in Arabian Sea; Heavy rain likely for 5 days in Kerala | Oneindia Malayalam

കാലവർഷവും br കടലില്‍ പോകരുത്br br വരുന്നു 'നിസര്‍ഗ' ചുഴലിക്കാറ്റ്, അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദംbr br അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റുമാകുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം മഹാരഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.


User: Oneindia Malayalam

Views: 359

Uploaded: 2020-05-31

Duration: 01:59

Your Page Title