BJP government will fall due to infighting, says Siddaramaiah | Oneindia Malayalam

BJP government will fall due to infighting, says Siddaramaiah | Oneindia Malayalam

കർണാടക br സര്‍ക്കാര്‍ br താഴെവീഴാന്‍ br പോവുന്നുവെന്ന് br സിദ്ധരാമയ്യ br br br br br br കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരം പിടിച്ചെടുത്തെങ്കിലും കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്ക് മുന്നില്‍ തലവേദന ഒഴിഞ്ഞ സമയമില്ല. രാഷ്ട്രീയ എതിരാളികളേക്കാള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നേയുള്ള വിമത നീക്കങ്ങളായിരുന്നു മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.


User: Oneindia Malayalam

Views: 50

Uploaded: 2020-06-01

Duration: 03:16