When RCB rejected to pick MS Dhoni for a strange reason in IPL 2008 Auction | Oneindia Malayalam

When RCB rejected to pick MS Dhoni for a strange reason in IPL 2008 Auction | Oneindia Malayalam

ധോണി br ഫ്ലോപ്പാകുമെന്ന് br കരുതിയ br RCBക്ക് br കിട്ടിയതോ? br br br br യഥാര്‍ഥത്തില്‍ പ്രഥമ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിനും ധോണിയെ സ്വന്തമാക്കാന്‍ അവസരം ലഭിച്ചിരുന്നു. ലേലത്തില്‍ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിനായി രംഗത്തുണ്ടായിരുന്ന ആര്‍സിബി പിന്നീട് പിന്മാറുകയായിരുന്നു. ഇതിന്റെ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍സിബിയുടെ സിഇഒ ചാരു ശര്‍മ.


User: Oneindia Malayalam

Views: 106

Uploaded: 2020-06-01

Duration: 02:21

Your Page Title