Mumbai On Alert For Cyclone Nisarga, 110 KPH Winds, 6 Feet Waves Expected | Oneindia Malayalam

Mumbai On Alert For Cyclone Nisarga, 110 KPH Winds, 6 Feet Waves Expected | Oneindia Malayalam

മുംബൈയില്‍ br കനത്ത മഴയും കാറ്റുംbr നിരോധനാജ്ഞbr br br അറബികടലില്‍ രൂപം കൊണ്ട് നിസര്‍ഗ ചുഴലികാറ്റ് അതിതീവ്ര ചുഴലികാറ്റായി മാറും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള ചുഴലികാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസര്‍ഗ മുംബൈ തീരത്തോട് അടുക്കുകയാണ്. ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് കാറ്റ് തീരത്തേക്ക് വീശുക.


User: Oneindia Malayalam

Views: 1.2K

Uploaded: 2020-06-03

Duration: 02:08

Your Page Title