കൊറോണയ്ക്കെതിരെ സംരക്ഷണത്തിനായി പുതിയ പരിരക്ഷ ഗിയറുകൾ അവതരിപ്പിച്ച് മാരുതി

കൊറോണയ്ക്കെതിരെ സംരക്ഷണത്തിനായി പുതിയ പരിരക്ഷ ഗിയറുകൾ അവതരിപ്പിച്ച് മാരുതി

വാഹന വ്യവസായം പുതിയ സാധാരണ നിലയിലേക്ക് പതുക്കെ നീങ്ങുന്നതിനാൽ, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കാർ നിർമ്മാതാക്കൾ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി കൊവിഡ് -19 വൈറസിനെതിരെ പോരാടുന്നതിന് പ്രത്യേക ആക്‌സസറികൾ അവതരിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കളെ സുരക്ഷിതമായി തുടരാൻ സഹായിക്കുന്ന നിരവധി പരിരക്ഷ ഗിയറുകളാണ് കാർ നിർമ്മാതാക്കൾ അവതരിപ്പിച്ചത്. മാരുതി ജെന്യുവിൻ ആക്‌സസറീസ് വഴി മാരുതി സുസുക്കി പുതിയ ശ്രേണി സുരക്ഷാ ഗിയർ വാഗ്ദാനം ചെയ്യുന്നു. ഹെൽത്ത് & ഹൈജീൻ എന്ന പുതിയ വിഭാഗം കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.


User: DriveSpark Malayalam

Views: 33

Uploaded: 2020-06-04

Duration: 01:32

Your Page Title