മാനിന്റെ പുറത്ത് കയറി കുരങ്ങന്റെ കിടിലന്‍ റൈഡ് | Oneindia Malayalam

മാനിന്റെ പുറത്ത് കയറി കുരങ്ങന്റെ കിടിലന്‍ റൈഡ് | Oneindia Malayalam

മനുഷ്യരുടേത് പോലെതന്നെ ചില അപൂര്‍വ്വ സൗഹൃദങ്ങള്‍ മൃഗങ്ങള്‍ക്ക് ഇടയിലുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ വൈറലാണ് ഇത്തരത്തിലുള്ള ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ വീഡിയോ. ഒരു കുരങ്ങനും മാനുമാണ് വീഡിയോയിലെ താരങ്ങള്‍.

User: Oneindia Malayalam

Views: 123

Uploaded: 2020-06-05

Duration: 01:44

Your Page Title