Gulf cannot return to what it was before Qatar crisis | Oneindia Malayalam

Gulf cannot return to what it was before Qatar crisis | Oneindia Malayalam

"Gulf cannot return to what it was before Qatar crisis"br ഖത്തറുമായുള്ള തര്‍ക്ക വിഷയത്തില്‍ വേറിട്ട പ്രതികരണവുമായി യുഎഇ. ഇനി ഒരിക്കലും ഒരുപക്ഷേ പഴയ ബന്ധം ജിസിസി രാജ്യങ്ങള്‍ക്കിടയിലുണ്ടാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഖത്തറിനെതിരേ സൗദി അറേബ്യയും യുഎഇയും ബഹ്റൈനും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് യുഎഇ മന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രതികരണം.


User: Oneindia Malayalam

Views: 3

Uploaded: 2020-06-06

Duration: 03:18

Your Page Title