Kerala Police new mobile application POL APP | Oneindia Malayalam

Kerala Police new mobile application POL APP | Oneindia Malayalam

കേരള പോലീസിന്റെ br പുതിയ മൊബൈല്‍ br ആപ്ലിക്കേഷന്‍br br br br br പൊല്ലാപ്പല്ല, ‘POL APP’, ഇതാണ് കേരള പോലീസിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. പേര് നിര്‍ദേശിക്കാനുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ‘പൊല്ലാപ്പ്’ എന്ന പേരില്‍നിന്നാണ് പോലീസ് ‘POL APP’ എന്നത് തിരഞ്ഞെടുത്തത്. ആപ്പിന് പേരിടാന്‍ നിര്‍ദേശിച്ചിട്ടുള്ള പോസ്റ്റില്‍ തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് ‘പൊല്ലാപ്പ്’ എന്ന പേര് കമന്റ് ചെയ്തത്.


User: Oneindia Malayalam

Views: 88

Uploaded: 2020-06-08

Duration: 01:59

Your Page Title