Nithin Cremation Over In Kozhikkod Perambra | Oneindia Malayalam

Nithin Cremation Over In Kozhikkod Perambra | Oneindia Malayalam

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ നിതിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിച്ചുള്ളൂവെങ്കിലും ഒരു നാടാകെ ഈ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ്. കഴിഞ്ഞദിവസം യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നിതിന് ഒടുവില്‍ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ ചിതയൊരുങ്ങി. പിതൃസഹേദരന്‍ അഖില്‍ നാഥ് ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ വീടിനകത്ത് നിന്നും നിതിന്റെ ഭാര്യ ആതിരയുടേയും ബന്ധുക്കളുടെയും ഉള്ളുലയ്ക്കുന്ന നിലവിളി ഉയര്‍ന്നത് കേട്ടുനില്‍ക്കാനാകാതെ കൂടിനിന്നവരും കണ്ണീര്‍ പൊഴിച്ചു.


User: Oneindia Malayalam

Views: 340

Uploaded: 2020-06-10

Duration: 01:10

Your Page Title