സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam

സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam

Malayalam movies that become superhit rejected by super starsbr മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലെത്തിച്ച ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത്തരത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഒഴിവാക്കിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിലുണ്ട്.


User: Filmibeat Malayalam

Views: 17

Uploaded: 2020-06-11

Duration: 01:53