America deploys aircraft carriers in pacific against China | Oneindia Malayalam

America deploys aircraft carriers in pacific against China | Oneindia Malayalam

America deploys aircraft carriers in pacific against Chinabr വിമാനവാഹി കപ്പലുകള്‍ക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളുമാണ് അമേരിക്കന്‍ സൈന്യത്തിന്റെ വരവ്. 2017 ല്‍ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികള്‍ പസിഫിക് സമുദ്ര മേഖലയില്‍ എത്തുന്നത്.


User: Oneindia Malayalam

Views: 3.6K

Uploaded: 2020-06-17

Duration: 02:15

Your Page Title