Director Sachy passed away

Director Sachy passed away

സച്ചിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവോ? br br ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് അദ്ദേഹത്തൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുള്ള അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഇതാണ് സംശയങ്ങള്‍ക്ക് കാരണം.


User: Oneindia Malayalam

Views: 769

Uploaded: 2020-06-18

Duration: 01:37

Your Page Title