Mashrafe Mortaza, Nazmul Islam, Nafees Iqbal test positive | Oneindia Malayalam

Mashrafe Mortaza, Nazmul Islam, Nafees Iqbal test positive | Oneindia Malayalam

3 ബംഗ്ലാദേശ് br താരങ്ങള്‍ക്ക് രോഗം br br br പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്കു പിന്നാലെ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മശ്‌റഫെ മുര്‍ത്തസെയടക്കം മൂന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏകദിന ടീം ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍, സഹോദരന്‍ നഫീസ് ഇഖ്ബാല്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.


User: Oneindia Malayalam

Views: 1K

Uploaded: 2020-06-21

Duration: 01:59

Your Page Title