La Liga: Lionel Messi's 250th assist helps Barcelona edge past Athletic Bilbao | Oneindia Malayalam

La Liga: Lionel Messi's 250th assist helps Barcelona edge past Athletic Bilbao | Oneindia Malayalam

ബാഴ്‌സലോണ br ഒന്നാംസ്ഥാനം br തിരിച്ചുപിടിച്ചുbr br br സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജയം നേടിയതോടെയാണ് ചിരവൈരികളായ റയല്‍ മാഡ്രിഡിനെ പിന്തള്ളി ബാഴ്‌സ വീണ്ടും തലപ്പത്തേക്കു കയറിയത്. ഹോം മാച്ചില്‍ അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാഴ്‌സ 1-0നു തോല്‍പ്പിച്ചത്.

User: Oneindia Malayalam

Views: 63

Uploaded: 2020-06-24

Duration: 01:53

Your Page Title