4 People Arrested For Threatening Shamna Kassim | Oneindia Malayalam

4 People Arrested For Threatening Shamna Kassim | Oneindia Malayalam

ചലച്ചിത്ര താരം ഷംന കാസിമിനെതിരെ ഭീഷണി. ഷംന കാസിമിനെ ഭീഷണപ്പെടുത്തി പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ നാല് പേര്‍ പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. കൊച്ചി മരട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഷംനയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതികള്‍ ഷംനയോട് അരലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. നല്‍കിയില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി.


User: Oneindia Malayalam

Views: 4

Uploaded: 2020-06-24

Duration: 01:26