Heavy Rain alert in kerala | Oneindia Malayalam

Heavy Rain alert in kerala | Oneindia Malayalam

Heavy Rain alert in keralabr കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു.വയനാട്, കോഴിക്കോട് ജില്ലകളില്‍ അതിതീവ്രമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇതേത്തുടര്‍ന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


User: Oneindia Malayalam

Views: 78

Uploaded: 2020-06-27

Duration: 02:10

Your Page Title