gold price in record hike

gold price in record hike

ഇനി സ്വര്‍ണ്ണ വില കുറയില്ലbr br കൊറോണ വൈറസ് ആരോഗ്യ പ്രതിസന്ധിയും യുഎസ്-ചൈന സംഘര്‍ഷങ്ങളും സ്വര്‍ണ്ണത്തിന് സുരക്ഷിത നിക്ഷേപ താവളം എന്ന നിലയില്‍ ഗുണകരമായി. ഇതിനുപുറമെ, കേന്ദ്ര ബാങ്കുകളുടെയും സര്‍ക്കാരുകളുടെയും ഉത്തേജന നടപടികളും സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ത്തി.


User: Oneindia Malayalam

Views: 47

Uploaded: 2020-06-28

Duration: 01:55

Your Page Title