ഇന്ത്യന്‍ വെബ്‌സൈറ്റുകളും ചാനലുകളും ചൈന നിരോധിച്ചു | Oneindia Malayalam

ഇന്ത്യന്‍ വെബ്‌സൈറ്റുകളും ചാനലുകളും ചൈന നിരോധിച്ചു | Oneindia Malayalam

Indian newspapers, websites not accessible in Chinabr ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ തിരിച്ചടിയുമായി ചൈന. ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ചാണ് ചൈന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ വി പി എന്‍ സെര്‍വര്‍ വഴി മാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകുകയുള്ളു.


User: Oneindia Malayalam

Views: 2.7K

Uploaded: 2020-06-30

Duration: 02:25

Your Page Title