Construct Road Or Hand Us Over To Bangladesh" Meghalaya Villagers To Govt

Construct Road Or Hand Us Over To Bangladesh" Meghalaya Villagers To Govt

Construct Road Or Hand Us Over To Bangladesh" Meghalaya Villagers To Govtbr മേഘാലയന്‍ അതിര്‍ത്തി ഗ്രാമവാസികളുടെ യാത്രാക്ലേശം കണ്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഇവരുടെ ആവശ്യം ഒന്ന് കേള്‍ക്കണം. എല്ലാ കാലത്തും ഉപയോഗിക്കാന്‍ പറ്റുന്ന റോഡ് നിര്‍മ്മിച്ചുനല്‍കാന്‍ കഴിയില്ലെങ്കില്‍ തങ്ങളുടെ പ്രദേശങ്ങള്‍ ബംഗ്ലാദേശിന് വിട്ടുകൊടുത്തോളൂ എന്നാണ് മേഘാലയയിലെ നാല് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പറയുന്നത്.


User: Oneindia Malayalam

Views: 438

Uploaded: 2020-07-03

Duration: 01:49

Your Page Title