Corona Vaccine on Aug 15 | Oneindia Malayalam

Corona Vaccine on Aug 15 | Oneindia Malayalam

Corona Vaccine on Aug 15br കൊവിഡ് പ്രതിരോധ വാക്സിന്‍ ആഗസ്ത് 15ഓടെ ജനങ്ങള്‍ക്ക ലഭ്യമാക്കണമെന്ന് ഐസിഎംആര്‍. കൊവാക്സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്നാണ് നിര്‍ദേശം. ഭാരത് ബയോടെക്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


User: Oneindia Malayalam

Views: 1

Uploaded: 2020-07-03

Duration: 01:33

Your Page Title