Japan may cancel Chinese President Xi Jinping's state visit | Oneindia Malayalam

Japan may cancel Chinese President Xi Jinping's state visit | Oneindia Malayalam

Japan may cancel Chinese President Xi Jinping's state visit br ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധം വഷളാവുകയാണോ? ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു എന്ന് തന്നെയാണ് വിദേശ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ,ജപ്പാനുമായിട്ടുള്ള ബന്ധം ഊഷമളമാക്കുവാൻ ചൈനീസ് പ്രസിടന്റ് ജപ്പാനിൽ നടത്താനിരുന്ന സ്റ്റേറ്റ് സന്ദർശനം ജപ്പാൻ റദ്ദാക്കിയേക്കും വാർത്തകളാണ് പുറത്തുവരുന്നത് ,


User: Oneindia Malayalam

Views: 92

Uploaded: 2020-07-04

Duration: 02:59