Did 100 Chinese soldiers die in Ladakh clash? | Oneindia Malayalam

Did 100 Chinese soldiers die in Ladakh clash? | Oneindia Malayalam

Did 100 Chinese soldiers die in Ladakh clash?br ജൂണ്‍ 15നാണ് ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് 20സൈനീകരുടെ ജീവന്‍ ഇന്ത്യക്ക് നഷ്ടമായത്. ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ ആള്‍ നഷ്ടങ്ങളുടെ കണക്കില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലില്‍ നൂറിലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചില വെബ്സൈറ്റുകള്‍ അവകാശപ്പെടുന്നുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ.


User: Oneindia Malayalam

Views: 496

Uploaded: 2020-07-06

Duration: 02:02

Your Page Title