ചില്ലറക്കാരിയല്ല ഈ സ്വപ്‌ന സുരേഷ്‌ | Oneindia Malayalam

ചില്ലറക്കാരിയല്ല ഈ സ്വപ്‌ന സുരേഷ്‌ | Oneindia Malayalam

swapna suresh has a team of goons says youthbr തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ പ്രതിചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷ് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാവ പാര്‍ട്ടിക്കിടെയായിരുന്നു അതിക്രമം അരങ്ങേറിയത്. കല്യാണം മുഠക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബന്ധു കൂടിയായ യുവാവിനെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് മര്‍ദ്ദിച്ചത്. 2019 ഡിസംബര്‍ ഏഴിനായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് അന്ന് മര്‍ദ്ദനത്തിന് ഇരയായ യുവാവ്.


User: Oneindia Malayalam

Views: 444

Uploaded: 2020-07-11

Duration: 01:59

Your Page Title