Sobha Surendran Warns CM Pinarayi VIjayan | Oneindia Malayalam

Sobha Surendran Warns CM Pinarayi VIjayan | Oneindia Malayalam

br BJP leader Shoba Surendran about SC final verdict of padmanabhaswamy templebr br പിണറായി വിജയൻ സർക്കാരിനും പാർട്ടിക്കും മുന്നറിയിപ്പുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് വേണ്ടിയുളള പോരാട്ടം സർക്കാരിനുളള താക്കീതാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.


User: Oneindia Malayalam

Views: 3

Uploaded: 2020-07-15

Duration: 02:25

Your Page Title