കേരളത്തില്‍ സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍ | Oneindia Malayalam

കേരളത്തില്‍ സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍ | Oneindia Malayalam

Gold Rate In Kerala Hit A New Recordbr കേരളത്തില്‍ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോര്‍ഡില്‍. പവന് 280 രൂപ ഉയര്‍ന്ന് 36680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4585 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 36400 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് വില വീണ്ടും കൂടി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.


User: Oneindia Malayalam

Views: 52

Uploaded: 2020-07-15

Duration: 02:43

Your Page Title