അത് പ്രിയങ്കയുടെ മാസ്സ് മൂവ്‌ | Oneindia Malayalam

അത് പ്രിയങ്കയുടെ മാസ്സ് മൂവ്‌ | Oneindia Malayalam

priyanka Gandhi Asks Ahmed Patel To Reach Out To Sachin Pilotbr രാജസ്ഥാനിലെ രാഷ്ട്രീയ പോരാട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്.ഒടുവില്‍ പ്രിയങ്ക ഗാന്ധി തന്നെ നേരിട്ട് കളത്തില്‍ ഇറങ്ങിയിരിക്കുന്നു. കെസി വേണുഗോപാലിനെയും അഹമ്മദ് പട്ടേലിനെയും വിളിച്ച് സച്ചിനെ എങ്ങനെ എങ്കിലും തിരിച്ചെത്തിക്കാനാണ് നിര്‍ദ്ദേശം. ഗെലോട്ടിനെ മയപ്പെടുത്തി എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിനെ ഇങ്ങനൊരു നീക്കത്തിലേക്ക് എത്തിച്ചതില്‍ ഗെലോട്ടിനും പങ്കുണ്ടെന്ന നിലപാടിലാണ് പ്രിയങ്ക.


User: Oneindia Malayalam

Views: 2.4K

Uploaded: 2020-07-16

Duration: 03:04

Your Page Title