IPL in September goes to Dubai | Oneindia Malayalam

IPL in September goes to Dubai | Oneindia Malayalam

IPL in September goes to Dubaibr ഐപിഎല്ലിന്റെ 13ം സീസണിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ പുറത്തുവരുന്നു. ടൂര്‍ണമെന്റിന്റെ പുതിയ സീസണിന് ഇന്ത്യ വേദിയാവില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യുഎഇയില്‍ ആയിരിക്കും ഐപിഎല്‍ നടക്കുകയെന്ന സൂചനകളാണ് ലഭിക്കുന്നത്. സപ്തംബറിലായിരിക്കും ഐപിഎല്‍ ആരംഭിക്കുകയെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


User: Oneindia Malayalam

Views: 125

Uploaded: 2020-07-16

Duration: 02:13