Kerala Gold Smuggling Case Updates | Oneindia Malayalam

Kerala Gold Smuggling Case Updates | Oneindia Malayalam

Kerala Gold Smuggling Case Updatesbr സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വലിയ ആസൂത്രമാണ് സംഭവത്തില്‍ പ്രതികള്‍ തയ്യാറാക്കിയിരിക്കുന്നത്. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് എത്രത്തോളം സുരക്ഷിതമാണെന്ന് കണ്ടെത്താന്‍ ഇവര്‍ ആദ്യം സാധാരണ വസ്തുക്കള്‍ അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.


User: Oneindia Malayalam

Views: 196

Uploaded: 2020-07-18

Duration: 01:50

Your Page Title