Firoz Kunnamparambil Posted Varsha's Audio

Firoz Kunnamparambil Posted Varsha's Audio

Firoz ഇക്കാക്കെതിരെ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് Varshabr br കേസ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അതുവരെ അക്കൗണ്ടില്‍ നിന്നും പണം മാറ്റാന്‍ പാടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സാജന്‍ കേച്ചേരിക്കെതിരെ തെളിവുകള്‍ കയ്യിലുണ്ടെന്നും ഫിറോസിന്റേ പേര് എങ്ങും പറഞ്ഞിട്ടില്ലെന്നുമാണ് വിഡിയോയില്‍ പറയുന്നത്. എന്നാല്‍ വര്‍ഷ ഇത് ആരോട് പറയുന്ന ഓഡിയോ സന്ദേശമാണെന്ന കാര്യം വ്യക്തമല്ല.


User: Oneindia Malayalam

Views: 3

Uploaded: 2020-07-19

Duration: 03:33

Your Page Title