അന്ന് പാളത്തില്‍ നൂറു കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത്‌

അന്ന് പാളത്തില്‍ നൂറു കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത്‌

കൊല്ലം സ്വദേശി 27കാരനായ അനുജിത്തിന്റെ ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ അനുജിത്തിന്റെ ജന്മനാട് കണ്ണീരണിയുകയാണ്. ഇതേ അനുജിത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍, 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി ഇതായിരുന്നു ആ തലക്കെട്ടുകള്‍.


User: Oneindia Malayalam

Views: 715

Uploaded: 2020-07-21

Duration: 02:05

Your Page Title