Pinarayi vijayan's reply to bbc | Oneindia Malayalam

Pinarayi vijayan's reply to bbc | Oneindia Malayalam

Pinarayi vijayan's reply to bbcbr ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തില്‍. നൂറ് കണക്കിന് ആരോഗ്യസംവിധാനമാണ് കേരളത്തിലാകെ സജ്ജീകരിച്ചത്. ഒറ്റയടിക്ക് ഓടിജയിക്കാനാവുന്ന ഒന്നല്ല കൊവിഡ് പോരാട്ടം. ഇത് മാരത്തോണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടം.


User: Oneindia Malayalam

Views: 635

Uploaded: 2020-07-21

Duration: 02:54

Your Page Title